.comment-link {margin-left:.6em;}
Malayalam Related Topics
[See
instructions
to install an old orthography Malayalam Unicode font which is required to read the posts below]
Unicode: Suggestions & Proposals
- Praslesham - Malayalam version of Devanagiri Avagraha (U+093D):
Details
. Already in
pipeline
with proposed codepoint U+0D3D.
- Sign for elongated ഋ (vocalic RR): Already in
pipeline
with proposed codepoint U+0D44.
- Sign for ഌ (vocalic L): Already in
pipeline
with proposed codepoint U+0D62.
- Sign for ൡ (vocalic LL)
- chillu of യ (YA)
- symbol with same meaning as 'th' in date '17-th'. Already in
pipeline
with proposed codepoint U+0D79
Malayalam Archaic Cardinal numbers and fractions
: Already in
pipeline
with proposed codepoint U+0D70..75
Encode chillu
Possible codepoint for റ്റ (/ta/), if there is no better way to solve the issues described
here
and
here
.
Possible codepoint for signs for semi-vowels (YA, RA, LA, VA), if there is no better way to solve the issues described
here
.
Malayalam Eylash-repha. Read details
here
.
Redefining U+0D57
(AU length marker)
Word splitting criterion
Shaping behavior of ZWJ and ZWNJ and omissions
Malayalam Collation numbering
A non-format character way to represent subscript-വ
Cibu C J (സിബു)
Permalink
Comments(6)
Comments:
"പറ്റെ" എന്ന വാക്കു കിട്ടാന്‍ pate എന്നു ടൈപ്പു ചെയ്താല്‍ "പേറ്റ്" എന്നാണ് വരമൊഴിയില്‍ കിട്ടുന്നത്. ഇതാരെങ്കിലും ഒന്നു ശ്രദ്ധിക്കണേ!.
#
posted by
കരീം മാഷ്
: August 12, 2006 1:56 AM
pa_te എന്ന് ടൈപ്പ് ചെയ്താല്‍ മതി. ഇത്തരം വിശദീകരണങ്ങള്‍ വരമൊഴിയില്‍ കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.
#
posted by
myexperimentsandme
: August 12, 2006 2:08 AM
ഇംഗ്ലീഷിലുള്ള ചില വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അതു് മലയാളത്തില്‍ ഉച്ചരിക്കുന്നപടി മലയാളത്തിലാക്കാന്‍ സിബു ഒരു സൂത്രം ചെയ്തിട്ടുള്ളതു കൊണ്ടാണു കരീം, pate അങ്ങനെ വരുന്നതു്.
ഉദാ:
type= ടൈപ്പ്
അതൊഴിവാക്കാന് ഒരു # ചിഹ്നം വാക്കിന്റെ അവസാനത്തില്‍ ഇട്ടാല്‍ മതിയാവും.
ഉദാ:
type# = റ്റ്യ്പെ
ഒന്നു ശ്രമിച്ചു നോക്കുക. വക്കാരി പറഞ്ഞ രീതിയിലും കാര്യം നടക്കും
#
posted by
സിദ്ധാര്ത്ഥന്
: August 12, 2006 2:40 AM
സിദ്ധന് പറഞ്ഞപോലെ, pate# എന്ന് ടൈപ്പ് ചെയ്യലാണ് തല്ക്കാലമുള്ള വഴി. അടുത്തെ വെര്‍ഷനില്‍ ഞാനീ പ്രശ്നം സോള്‍വ് ചെയ്യാം.
#
posted by
Cibu C J (സിബു)
: August 12, 2006 10:03 AM
കണ്ഫ്യൂഷന് എന്ന വാക്കിലുമുണ്ടീ കണ്ഫ്യൂഷന് സിബു. കണ്‍ഫൈയൂഷന്‍ എന്നാണു് കിട്ടുന്നതു്. # അടിച്ചാല്‍ കണ്ബയൂഷന് ആവും. ഒറിജിനല്‍ എങ്ങനെ കിട്ടുമെന്നൊരു പിടിയും ഇല്ല.
#
posted by
സിദ്ധാര്ത്ഥന്
: August 19, 2006 7:02 AM
ph ആണ് ‘ഫ’യുടെ ബേസിക് ട്രാന്‍സ്ലിറ്ററേഷന്‍ എന്നതുകൊണ്ടാണിത്. ‘kaNphyooshan‘ എന്നെഴുതൂ; കണ്ഫ്യൂഷന് മാറിക്കിട്ടും :)
#
posted by
Cibu C J (സിബു)
: August 19, 2006 9:35 AM
Post a Comment
<< Home
Archives
09/04
12/04
03/05
05/05
06/05
07/05
02/06
06/06
08/06