.comment-link {margin-left:.6em;}

Malayalam Related Topics

[See instructions to install an old orthography Malayalam Unicode font which is required to read the posts below]
 

Spelling-Pronunciation disparity

  1. നന്ദി - pronounced as നന്നി
  2. രവി - pronounced as രെവി; in general words starting in ഗ, ജ, ഡ, ദ, ബ, യ, ര, ല.
  3. പഠിക്കുക - pronounced as പഠിക്യുക
  4. നാരങ്ങ - pronounced as നാരങ്യ; another example ഞാന്‍
  5. ബ്രഹ്മം - pronounced as ബ്രമ്മം or ബ്രംഹം
  6. ചക്രം - pronounced as ചക്ക്രം
  7. അതുകൊണ്ട് - pronounced as അത്‌കൊണ്ട്‌

When same symbol is used for two sounds:
  1. ന pronounced as nasal of ത-വര്‍ഗ്ഗം and റ്റ-വര്‍ഗ്ഗം
  2. symbol of റ/ര. Example words: ബ്രഹ്മം, ക്രിയ
  3. ള്‍ - is the chillu of ള and ഴ
  4. ര്‍ - is the chillu of റ and ര

Comments:
അപ്പോള്‍, ചിലര്‍-ഉം ചിലര്-ഉം ശരിയോ?.
ഉദാ: ചില‘ര്‍‘ സിബുചേട്ടനെ പോലെ ഭാഷയില്‍ അവഗാഹമുള്ളവരും ചില‘ര്‘ എന്നെപോലെ പിച്ച വെക്കുന്നവരും ആണ്. രണ്ടും ഒരിടത്ത് പ്രയോഗിക്കാമോ?.
-ഇബ്രു-
 
പ്രിയ ഇബ്രു,

താമസംവിനാ അല്‍‌സൈമെഴ്സ് ബാധിക്കും എന്നൊരു തോന്നലുകൊണ്ടാണെന്ന്‌ തോന്നു ഞാനീ എഴുതിവയ്ക്കുന്നതെല്ലാം; അല്ലാതെ ഭാഷയില്‍ പ്രത്യേകിച്ചൊരു അവഗാഹമുള്ളതൊകൊണ്ടൊന്നുമല്ല. പിന്നെ മലയാളത്തിലെ ശരിതെറ്റുകളെപറ്റി എന്റെ അഭിപ്രായം ദേ ഇവിടെ... ഇതുകൊണ്ടൊന്നും ഇബ്രുവിന്റെ സംശയം മാറില്ലെന്ന്‌ എനിക്കറിയാം. മലയാള വ്യാകരണത്തില്‍ ഒരു അതോറിട്ടിയായ ഉമേഷ്‌ തന്നെ പറയട്ടെ കൂടുതല്‍. ഒറ്റനോട്ടത്തില്‍, ‘ചിലര്’ എന്നുള്ളത്‌ സംസാരത്തിലാണ് അധികം കാണുന്നത്‌ എന്നു തോന്നുന്നു. ‘ചിലര്‍‌‘ അതേസമയം അച്ചടിയില്‍ കൂടുതല്‍ കാണുന്നതും.
 
Post a Comment



<< Home

Archives

09/04   12/04   03/05   05/05   06/05   07/05   02/06   06/06   08/06  

This page is powered by Blogger. Isn't yours?