.comment-link {margin-left:.6em;}

Malayalam Related Topics

[See instructions to install an old orthography Malayalam Unicode font which is required to read the posts below]
 

Suggestions to Peringodan's Keymap

Following comments are about version 1.0.1:
  1. ക്ക + bksp => ക്ക് ; but ക + bksp => removes the char. Is this consistent?
  2. 'c' becomes 'ൿ’ instead of 'ക്’
  3. ചന്ദ്രക്കല ഒറ്റയ്ക്കിടാൻ വയ്യ. Tilda ഒറ്റയ്ക്കിട്ടാൽ ~ കിട്ടും :(
  4. mappings for 'ttha', 'ccha' etc missing. Refer bottom of this file.
  5. noway I can write 'വാഗ്‌രൂപം'

Comments:
മലയാളം അക്കങ്ങൾ ഇപ്പോൾ പ്രിന്റ് ചെയ്യുന്നത് മൊഴി സ്കീം അനുസരിച്ചു തന്നെയാണ്. ക് + bksp = null, in new version of keymap (from RC3.) Try few words like കാക്ക and let me know about backspace usage.
 
പെരിങ്ങോടരേ... സോറി. എല്ലാം തിരുത്തിയിട്ടുണ്ട്‌. പിന്നെ, വരമൊഴി റിലീസ്‌ ചെയ്ത വേർഷൻ \1\2.. എന്നിങ്ങനെയുള്ളത്‌ മലയാളം അക്കങ്ങളാക്കുന്നുണ്ടെന്ന്‌ തോന്നുന്നില്ല. ശരിയാക്കാം.
 
സിബു, അക്കങ്ങൾ പ്രിന്റ് ചെയ്യുന്നതിൽ വന്ന ക്രമക്കേട് തിരുത്തിയിട്ടുണ്ട്. ക്ക + bksp => ക്ക് എന്നാക്കിയിട്ടുമുണ്ട്. വ്യഞ്ജനങ്ങൾക്കു ശേഷം bksp വരുമ്പോൾ വ്യഞ്ജനം മുഴുവനായും നീക്കം ചെയ്യുന്നു (ക + bksp => ക് എന്നല്ല!) വളരെയധികം ടൈപ്പ് ചെയ്യുമ്പോഴും തിരുത്തുകൾ നടത്തുമ്പോഴും ഇങ്ങനെയൊരു രീതിയാവും കൂടുതൽ ഉപയോഗപ്രദം എന്നു തോന്നി. അഭിപ്രായങ്ങൾ അറിയിക്കുക.
 
cibu,
വാഗ്‌രൂപം can be written as vaag_roopam, same as kal_viLakk or pin_nilaav in mozhi. i will fix other issues today itself, expect version 1.0.2 soon.

thanks,
raj nair.
 
പെരിങ്ങോടരെ,

കൊച്ച്‌ കൊച്ച്‌ ബഗ്ഗുകൾ ഉണ്ടേലും "മൊഴി" സംഭവം ഉഷാറാ. ഇതിനായി എടുത്ത എഫേർട്ടിനും താങ്കളുടെ സമയത്തിനും പ്രയത്നങ്ങൾക്കും നന്ദി.
"മൊഴി" വരമൊഴി സൈറ്റിൽ ഉൾപ്പെടുത്തിയ സിബുവിനും നന്ദി!
ദൈവം അനുഗ്രഹിക്കട്ടെ!
സസ്നേഹം... കലേഷ്‌
 
പെരിങ്ങോടരെ, സത്യത്തിൽ ഞാനുദ്ദേശിച്ചത് vaag~roopam ശരിക്ക് വരുന്നില്ല എന്നു മാത്രമാണ്. vaag_roopam ശ്രമിച്ചുനോക്കിയിരുന്നില്ല.
 
mozhi keymap version 1.0.2 release.
* special mappings for ccha, ttha etc are added.
* tilda can now print samvr^thOkaaram
* backspare rules revised (ക + [K_BKSP] > ക് )
* c inputs ക് now
* vaag~roopam/vaag_roopam prints വാഗ്‌രൂപം

download from http://sourceforge.net/projects/varamozhi/

thanks to sunny samuel of malayalamwords.com for introducing some new techniques of key mapping to me :)
 
Post a Comment



<< Home

Archives

09/04   12/04   03/05   05/05   06/05   07/05   02/06   06/06   08/06  

This page is powered by Blogger. Isn't yours?